SPECIAL REPORTഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ജോണ്‍സ് ഹോപ്കിന്‍സ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സര്‍വകലാശാല; അവിടെ പോയി പ്രഭാഷണം നടത്താനുള്ള വീണാ ജോര്‍ജിന്റെ മോഹം പൊളിഞ്ഞു; ആരോഗ്യമന്ത്രിയ്ക്ക് കേന്ദ്രത്തിന്റെ യാത്രാനുമതിയില്ല; സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം യുദ്ധ സാഹചര്യവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ9 May 2025 8:08 AM IST